Tuesday, February 15, 2011

ഇത്തിരി നേരം...


"മൊഴി പറകയാണെന്‍റെ പ്രണയമേ,
ഇനി പറയുവാനില്ല പരിഭവം.

തിരികെയാത്രയില്ലിനി ഇവിടെയെന്‍ 
കരളു പങ്കിട്ട കഥകളായ്..

സമയമായത്രേ പിരിയുവാന്‍ 
ക്ഷണികമതിനുമെത്രയോ നൊമ്പരം...."

2 comments:

  1. ശ്രുതീ... എല്ലാ മനുഷ്യരുടേയും ഉള്ളിന്റെ ഉള്ളില്‍ ഒരിറ്റ് എങ്കിലും പ്രണയം ഇല്ലാതിരിക്കില്ല ...പ്രണയമില്ലെങ്കില്‍ ഈ ലോകമില്ല...”സ്നേഹമാണ് അഖിലസാരമൂഴിയില്‍...” എന്നല്ലേ... പക്ഷെ ഈ "അതിവേഗം ബഹുദൂരം" ആയ ലോകത്തില്‍ ആരും പ്രണയത്തെ ഓര്ക്കുന്നില്ല......പ്രണയം പണയമാകുന്ന ഈ കാലത്ത് യഥാര്ഥ്ു പ്രണയത്തെ കുറിച്ച് എഴുതിയത് നന്നായിരിക്കുന്നു... ... കഥകളിയിലെ ചില പ്രണയ രംഗങ്ങള്‍...http://enteneelambaram.blogspot.com/

    ReplyDelete